തേവരുടെ പരിപാടിയില്‍ പങ്കെടുത്തില്ല; വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കൾ കക്ഷി
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് വിജയ് സേതുപതി വ്യക്തമാക്കിയിരുന്നു.
പ്രതിഷേധം ഫലം കണ്ടു മുത്തയ്യ മുരളീധകരനാകാൻ സേതുപതി ഇല്ല
വിജയ്സേതുപതിക്കും സിനിമക്കും എതിരെയുള്ള പ്രതിഷേധം കണക്കിലെടുത്താണാണ് തീരുമാനം. ചിത്രിത്തിൽ നിന്ന് പിന്മാറുന്നതായി സേതുപതി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.